Surprise Me!

ചണ്ഡീഗഡ് മണ്ഡലത്തിനായി കോണ്‍ഗ്രസില്‍ പോര് | Oneindia Malayalam

2019-01-28 108 Dailymotion

war continues on chandigarh seat<br />കോണ്‍ഗ്രസിലെ രണ്ട് പ്രമുഖ നേതാക്കളാണ് ചണ്ഡീഗഡ് മണ്ഡലത്തിനായി രംഗത്തെത്തിയിരിക്കുന്നത്. ഒരാള്‍ നവജോത് സിദ്ധുവിന്റെ ഭാര്യ നവജോത് കൗര്‍ ആണ്. ഇവര്‍ക്ക് സീറ്റ് തരപ്പെടുത്താന്‍ സിദ്ധു തന്നെ വന്‍ പ്രചാരണം നടത്തുന്നുണ്ട്. മറ്റൊന്ന് മനീഷ് തീവാരിയാണ്. ഇരുവരും രാഹുല്‍ ഗാന്ധിയുടെ അടുപ്പക്കാരാണ്. <br />

Buy Now on CodeCanyon